മലയാളികളുടെ പ്രിയ ജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. ഏതു പ്രതിസന്ധിയിലും താങ്കൾ സ്ഥാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെയും മറുപടി ഇങ്ങനെയായിരുന്നു ഞങ്ങൾ പരസ്പരം ഞങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് എന്നുള്ളതായിരുന്നു.പൃഥ്വിയുടെ ഭാര്യ ആയ സുപ്രിയ ഒരു മാധ്യമ പ്രവർത്തകയായിരുന്നു. ടെലിവിഷൻ ജേണലിസത്തിന്റെ ആദ്യകാലത്ത് ND tv യിൽ തന്റെ കരിയറിന് തുടക്കം ഇട്ട പാലക്കാടൻ മലയാളിയായിരുന്നു ഒരു മുംബൈ ജനറൽ ആയിരുന്നു സുപ്രിയ. ജോലിയുടെ ഭാഗമായി തനിക്ക് ലഭിച്ച ഒരു പ്രോജക്ടിന്റെ ഒരു ആവാഹയത്തിനായിരുന്നു സുപ്രിയ ആദ്യം പൃഥ്വിരാജിനെ സമീപിക്കുന്നത്.
ഇരുവരുടെയും കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും ഒരേപോലെ ആണെന്ന് മനസ്സിലാക്കിയ ഇവർ നല്ല സുഹൃത്തുക്കളായി മാറി. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും പിന്നേടത് വിവാഹത്തിലേക്കും മാറി.ഒരിക്കലും പ്രിഥ്വിരാജ് എന്ന സ്റ്റാറിനെ ഞാൻ സ്നേഹിച്ചിട്ടില്ല ഞാൻ സ്നേഹിച്ചത് മുഴുവൻ അയാളുടെ വ്യക്തിത്വത്തെയാണ്. തെന്നിന്ത്യൻ തര ജോഡികളായ സൂര്യ ജ്യോതിക സാമ്പത്തികളെ പോലെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ തര ജോഡികളാണ് പൃഥ്വിയും സുപ്രിയയും.
നല്ല വ്യക്തിത്വം ഉള്ള രണ്ടുപേർ ഏതാണ്ട് ഒരേ കാഴ്ചപ്പാടുള്ളവർ, പരസ്പരം തങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രചോദനം ആകുന്നവർ.സുപ്രിയയെ വെറും കുടുമ്പിനിയായി തളച്ചിടാതെ പ്രിത്വി തന്റെ കരിയറിലേക് കൂടെ കൂട്ടി. പ്രിത്വിരാജ് പ്രൊഡക്ഷൻന്റെ അമരക്കാരിയാണ് ഇന്ന് സുപ്രിയ. കുരുതി, ജനഗാനമന, ഡ്രൈവിങ്ങ് ലൈസൻസ്, തീയറ്ററുകളിൽ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കടുവയുടെ നടത്തിപ്പുവരെ സുപ്രിയയുടേതായിരുന്നു.