തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിക്കുന്ന നയന്‍താര. വിഘ്നേഷുമായുള്ള തരത്തിന്റെ വിവാഹം ഈ അടുത്തിടെയണ് കഴിഞ്ഞത്.സത്യന് അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തിലൂടെയാണ് നയൻതാര തന്റെ സിനിമ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതുകൊണ്ട് തന്നെ തരാം തന്റെ സിനിമ ജീവിതത്തിലെ ഗുരു സത്യൻ അന്തിക്കാടണ് എന്നു പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ നടി പിന്നീട് പൂര്‍ണ്ണമായും ഒരു ന്യൂ ജനറേഷന് നായിക എന്ന നിലയിലേക്ക് നയന്‍സ് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. ദിലീപിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളക്കി 2010 ല്‍ സിദ്ധിക്ക് നിർമിച്ച ചിത്രനായിരുന്നു ബോഡിഗാഡ്,ചിത്രം വൻ വിജയമായിരുന്നു.മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ആയ മോഹൻലാലിൻറെ കൂടെ വിസ്മയത്തുമ്പത് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
എന്നാലും നയൻതാര മലയാളത്തില്‍ ഏറ്റവും അധികം അഭിനയിച്ചത് മലയത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആയ്യിരുന്നു.ഭാസ്ക്കാർ ദ റാസ്ക്കൽ,പുതിയ നിയമം,രാപകൽ,തസ്ക്കര വീരൻ എന്നീ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ്ഓഫീസില്‍ സൂപ്പർ ഹിറ്റായിരുന്നു.മമ്മൂട്ടിയെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളക്കി കെ സാജൻ നിർമിച്ച ചിത്രമാണ് പുതിയ നിയമം. ചിത്രത്തിലെ ഗംഭീര പ്രകടത്തിന് നിരവധി അവാർഡുകളാണ് തരത്തിന് ലഭിച്ചത്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നയന്‍താര ഒരു അവാര്‍ഡ് ഫംങ്ഷനില്‍ പറഞ്ഞ പഴയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മമ്മൂട്ടി.
നായികാ പ്രാധാന്യമുള്ള കമര്‍ഷ്യല്‍ ചിത്രത്തിലാണ് മമ്മൂട്ടി ഒരു രീതിയിലുള്ള പരാതിയും പറയാതെ അഭിനയിച്ചതെന്നും സാധാരണ സൂപ്പര്‍ താരങ്ങള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാറില്ലെന്നും തരാം കൂട്ടി ചേർത്തു.തന്റെ സൂപ്പര്‍ താര പദവിയൊന്നും നോക്കാതെ നല്ല സിനിമകള്‍ ചെയ്യാനാണ് മമ്മൂട്ടി ശ്രമിക്കുന്നതെന്നും ഇത് എല്ലാവർക്കും ഒരു ഉദാഹരണം ആണെന്നും തരാം വ്യക്തമാക്കി.ഇത് ഒരു ഉദാഹരണമാണെന്നാണ്. ഈ വാക്കുകളെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.