മലയാളി കുടുംബപ്രേക്ഷകർക്ക് ഒട്ടേറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം എന്ന ഈ റിയാലിറ്റി ഷോയുടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഈ താരം. സീരിയൽ താരം തന്നെ സഹ മത്സരാർത്ഥിയും കൂടിയായ ശ്രീനിഷ് അരവിന്ദനെ വിവാഹം കഴിക്കുകയും തുടർന്ന് നിള എന്ന കുഞ്ഞ് ജനിക്കുകയും ചെയ്തു. തന്റെ വീട്ടിലെ വിശേഷങ്ങളും വീട്ടുകാരുടെ വാർത്തകളും എല്ലാം തന്നെ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്.

അങ്ങനെ അടുത്തിടെ പേളിമാണി പങ്കുവെച്ച് വിശേഷമാണ് തന്റെ സഹോദരിയെ വിവാഹവും തുടർന്ന് സഹോദരി ഗർഭിണി ആയതിനു ശേഷം ഉള്ള ചടങ്ങുകളും എല്ലാം തന്നെ. അതുകൊണ്ട് തന്നെ താരത്തിനെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ വലിയ സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

എന്നാൽ ഇപ്പോഴും തങ്ങളുടെ കുടുംബത്തിൽ നടന്നിരിക്കുന്ന പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് താരം. എന്റെ സഹോദരി റേറ്റ് ലിനെ കുഞ്ഞ് ജനിച്ചിരിക്കുന്നു എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണെന്ന് പേളിമാണി തന്നെ പ്രേക്ഷകരോട് പങ്കുവെച്ചു. പേളിയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സഹോദരി റേച്ചൽ മാണിയും. സഹോദരി റേച്ചൽ മാണി ഇപ്പോൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി കൊണ്ടിരിക്കുകയാണ്.

ഇതാണ് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരുഘട്ടം എന്ന് ഞാൻ വിശ്വസിക്കുന്നു ഭർത്താവ് റോബിൻ ഒരു നല്ല ഭർത്താവ് ആയതിനാൽ അവൻ ഒരു സ്നേഹമുള്ള അച്ഛൻ കൂടിയായിരിക്കും. ഞാനിപ്പോൾ ഒരു വല്യമ്മ യാണ് അഭിനന്ദനങ്ങൾ നിന്റെ കുഞ്ഞിനെ എന്റെ കൈകളിൽ എടുക്കാൻ ഞാൻ കാത്തിരിക്കുന്നു നിങ്ങളെല്ലാവരും ഇവരെ അനുഗ്രഹിക്കണം എന്നാണ് പേളി മാണി ചിത്രം പങ്കുവെച്ചുകൊണ്ട് അടി കുറിപ്പ് പങ്കുവെച്ചത്.

മലയാളത്തിൽ മഴവിൽ മനോരമയിൽ തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോ യാ ഡി ഫോർ ഡാൻസ് ആങ്കറിങ് ചെയ്തുകൊണ്ടാണ് പേളിമാണി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി ആകുന്നത് തുടർന്ന് ഒട്ടേറെ ചിത്രങ്ങളിലൂടെയും താരം പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടിരുന്നു. ബിഗ് ബോസ് മലയാളം റിയാലിറ്റിഷോയുടെ റണ്ണറപ്പാണ് പേളിമാണി.

Leave a Reply

Your email address will not be published.

You May Also Like

KGF 2 ഹിന്ദി ബോക്‌സ് ഓഫീസ് കളക്ഷൻ: ആമിർ ഖാന്റെ ദംഗലിനെ വെല്ലാൻ കെ ജി എഫിനു കഴിയുമോ?

കന്നഡ സൂപ്പർസ്റ്റാർ യാഷ് പ്രധാന വേഷത്തിൽ എത്തുന്ന പാൻ-ഇന്ത്യൻ പ്രോജക്റ്റായ കെജിഎഫ് 2, മഹത്തായ 1000…

മമ്മുക്കയോട് അക്കാര്യം പറയുന്നതിനുള്ള ധൈര്യം ലഭിച്ചില്ല, ഭീഷമപർവ്വം തിരക്കഥാകൃത്ത് പറയുന്നു

സമീപ നാളുകളിൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഭീഷമപർവ്വം. അമൽ…

നടിമാർക്ക് ബുദ്ധി കുറവാണ് എന്നാണ് പലരുടെയും ധാരണ ; കാവ്യാമാധവൻ വാക്കുകൾ വൈറലാകുന്നു..

ബാലതാരമായി സിനിമയിലെത്തിയ പിന്നീട് മലയാളികളുടെ സ്വന്തം നായികയായി തുടരുന്ന താരമാണ് നടി കാവ്യാമാധവൻ. ഒട്ടനവധി സൂപ്പർ…

ലാൽ സർ രാവിലെ എഴുന്നേൽക്കണമെങ്കിൽ പോലും ഞാൻ വിളിച്ചുണർത്തണം, തുറന്ന് പറഞ്ഞു ആന്റണി പെരുമ്പാവൂർ

മലയാള സിനിമ കണ്ട ഏറ്റവും വലിയ താരവും മികച്ച നടന്മാരിൽ ഒരാളാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.…