മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകനാണ് കുഞ്ചാക്കോബോബൻ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ റിലീസ് ചെയ്തിരിക്കുകയാണ് കാരണം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് ഇത്തവണ ചാക്കോച്ചൻ പ്രേക്ഷകരുടെ മുന്പിലേക്കെത്തുന്നത്.

വ്യത്യസ്തത നിറച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. ചീമേനി മാന്വല്‍ എന്ന ദിനപത്രത്തിലുള്ള ഫ്രന്റ് പേജ് വാർത്തയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ഒപ്പം വലതു കാലിന്റെ പിറകിൽ തുന്നിക്കെട്ടിയ മുറിവുമായി പിന്നിലേക്ക് നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ചാക്കോച്ചന്റെ ചിത്രവും ആണ് ഈ പോസ്റ്ററിന്റെ ഹൈലൈറ്. സ്ഥലം എം എൽ എ യുടെ വീട്ടിൽ കക്കാൻ കേറിയ കള്ളന്റെ പാട്ടി കടിച്ചു മുറിവേൽപ്പിച്ചു എന്ന തലക്കെട്ടോടെയാണ് ഈ വാർത്ത കാണിച്ചിരിക്കുന്നത്.

ഇതിൽ നിന്നും ഒരു കള്ളന്റെ ലൈഫ് ഉം മോഷണങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള കഥാസന്ദർഭങ്ങളും തന്നെയായിരിയ്ക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നാണു മനസിലാക്കാൻ സാധിക്കുന്നത്. വലിയ അളവിലുള്ള സ്വീകാര്യതയാണ് ഈ വ്യത്യസ്തമായ ഫസ്റ്റ്സോ ലുക്ക് പോസ്റ്ററിന് ല്‍ മീഡിയാ ഇടങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാര്‍ത്തയ്ക്കൊപ്പം മലയാളികള്‍ മുന്‍പെങ്ങും കാണാത്ത ദൈന്യഭാവത്തോടെ, പിന്‍കാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നില്‍പ്പും ഭാവവും ആരിലും ചിരിയുണര്‍ത്തും. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാര്‍ത്താരൂപത്തില്‍ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയം ചെയ്തു. ആഗസ്റ്റ് 12ന് കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഒടിയന് സ്റ്റേറ്റ് അവാർഡ് കിട്ടിയില്ലെങ്കിൽ ഈ പണി നിർത്തുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു, വെളിപ്പെടുത്തി മനോജ്‌

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വി എ ശ്രീകുമാർ മേനോൻ മലയാളത്തിന്റെ…

ലൂസിഫർ സിനിമയുടെ മൂന്നാം ഭാഗത്തിൽ മമ്മൂട്ടിയും ; കുറിപ്പ് വൈറലാവുന്നു

2019ൽ സൂപ്പർഹിറ്റായി മാറിയ ചലച്ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചലച്ചിത്രം. മോഹൻലാൽ,…

തങ്ങൾ തമ്മിൽ പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തലുമായി ബ്ലസ്ലിയുടെ മുൻകാമുകി

പാട്ടുകാരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ വുമായ ബ്ലെസ്ലീ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ ഏറ്റവും…

കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ചു പേർളി മാണി; കുടുംബത്തിലേക്ക് പുതിയ ഒരാള്കുടെ വരുന്നു

മലയാളി കുടുംബപ്രേക്ഷകർക്ക് ഒട്ടേറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം എന്ന ഈ…