മലയാളത്തിലെ ഏറ്റവും മികച്ച ഇൻഡസ്ട്രി ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും ആദ്യം ഉള്ള ചിത്രമാണ് നരസിംഹം. ഈ ചിത്രത്തിലെ ലാലേട്ടന്റെ എത്ര മാസ്സ് ആക്ഷൻ കാണിക്കുന്ന മറ്റൊരു കാര്യവും ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം ഷാജി കൈലാസ് എന്ന സംവിധായകൻ കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് നരസിംഹം. ചിത്രത്തിൽ നായികയായി എത്തിയ മലയാളികളുടെ പ്രിയപ്പെട്ട താരമായ ഐശ്വര്യ ആണ് ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ഹിറ്റായ നരസിംഹം എന്ന ചിത്രം പ്രേക്ഷകരുടെ ഇടയിൽ അത്ര സ്വീകാര്യത നേടിയ എന്ന ചിത്രം പൊട്ടി പോകുമോ എന്ന് പേടിച്ചിരുന്ന എന്നും താരം പറഞ്ഞു. ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ കടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത് രഞ്ജിത്ത് ആണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ചിത്രത്തിൽ നായികയായി മുൻപ് തീരുമാനിച്ചിരുന്ന മറ്റൊരു നായിക ആണെങ്കിലും പിന്നീടാണ് ചിത്രത്തിലേക്ക് ഐശ്വര്യ ഭാസ്ക്കർ എന്ന നായിക എത്തിച്ചേരുന്നത്.
പഴയകാല നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഇപ്പോൾ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് ഐശ്വര്യാ പറയുന്നത് എന്നാൽ തന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ആണ് ചിത്രത്തിൽ കാര്യങ്ങൾ നടന്നത് പ്രേക്ഷകർ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച അതിൽ വളരെയധികം സന്തോഷമുണ്ട്. കാരണം മലയാളി പ്രേക്ഷകർ കുറച്ചുകൂടെ സെൻസിബിൾ ആയ പ്രേക്ഷകരാണ് എല്ലാതരം ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന വരാണ് മലയാളി പ്രേക്ഷകർക്ക് ഇത്തരത്തിൽ കുറച്ച് കത്തി തോന്നിക്കുന്ന വേഷങ്ങൾ ലാലേട്ടൻ ചെയ്തു കഴിഞ്ഞാൽ ഇഷ്ടപ്പെടുമോ എന്നുള്ള ഒരു ഭയം തനിക്ക് ഉണ്ടായിരുന്നു
അതുകൊണ്ട് തന്നെ താൻ അമ്മയോട് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പറഞ്ഞിരുന്നു അമ്മേ ഈ ചിത്രം ചിലപ്പോൾ പരാജയപ്പെടാൻ ആണ് സാധ്യത എന്ന്. ലാലേട്ടനെ കുറിച്ച് താരം പറഞ്ഞത് ഇപ്രകാരമാണ് മോഹൻലാൽ എന്ന നടൻ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് അത്ര വലിയ അനുഗ്രഹമാണ് മോഹൻലാലിനോടൊപ്പം രണ്ടു മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ നല്ല ചിത്രങ്ങൾ ആയിരുന്നു ബട്ടർഫ്ലൈസ് പ്രജ നരസിംഹം എന്നിങ്ങനെയുള്ള ചിത്രങ്ങൾ മോഹൻലാലിനോടൊപ്പം അഭിനയിച്ച ചിത്രമാണ്.
ലാലേട്ടനെ കാണുമ്പോൾ തന്നെ റൊമാൻസ് വരും ലാലേട്ടനെ കാണുമ്പോൾ തന്നെ റൊമാൻസ് വരാത്തതു ആളുകൾ കുറവാണ് അഭിനയിച്ചതിൽ ഏറ്റവും മികച്ച കോസ്റ്റാർ ലാലേട്ടൻ തന്നെയാണ്. എന്നും താരം ഇതിനെക്കുറിച്ച് പ്രതികരിച്ചു. തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു അത് വളരെ കുറച്ചുദിവസങ്ങൾ മാത്രമാണ് ചിത്രം മുഴുവനായി കണ്ടത് തീയേറ്ററിലാണ് അപ്പോഴാണ് ചിത്രത്തെ കുറിച്ച് ഒരു വിശ്വാസം വന്നത്
എങ്കിലും തമിഴ്-തെലുങ്ക് പ്രേക്ഷകരുടെ ആവശ്യ അമാനുഷികമായ കഴിവുകളുള്ള സൂപ്പർസ്റ്റാറുകളെ ആണ് അവർക്ക് താല്പര്യം എന്നാൽ ലാലേട്ടൻ വരുമ്പോൾ സിംഹത്തെ കാണിക്കുന്നതും എല്ലാം മലയാളി പ്രേക്ഷകർ ഉൾക്കൊള്ളുന്ന ഭയമാണ് തനിക്ക് ഉണ്ടായിരുന്നത് കാരണം മലയാളി പ്രേക്ഷകർ കുറച്ചുകൂടി ബുദ്ധിയുള്ള പ്രേക്ഷകരാണ് അതുകൊണ്ടുതന്നെ നല്ല ചിത്രങ്ങൾ മാത്രമാണ് അവർ സ്വീകരിക്കുന്നത് എന്നും താരം പറഞ്ഞു.