താര രാജാവായ മോഹൻലാലിന്റെ മകൻ എന്ന താര ജാഡ ഒട്ടുമില്ലാതെ ആണ് പ്രണവ് മോഹൻ ലാൽ എന്ന നടൻ സമൂഹത്തിനിടയിൽ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് സിമ്പിൾ സിറ്റിയും ലളിതമായ ജീവിതവും എപ്പോഴും ആളുകളെ ആകർഷിച്ചിട്ടുള്ള ഒരു ഘടകമാണ്.
പലപ്പോഴും താര വേദികളിൽ നിന്നും ഒഴിഞ്ഞുമാറി കൊണ്ട് സ്വയം തന്റെ തായ് സ്പേസിൽ നിൽക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് മോഹൻലാൽ. അവിചാരിതമായി പല ബ്ലോഗർമാരും പ്രണവ് മോഹൻലാലിനെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടി കൊണ്ട് വീഡിയോകൾ പങ്കുവെച്ചിരുന്നു.
ആ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരുന്നു. ഒട്ടും ജാഡ യുടെ സംസാരിക്കാൻ ഇഷ്ടപ്പെടാതെ എന്നാൽ മുഖ്യധാരയിലേക്ക് വരാൻ ഒട്ടും ഇഷ്ടമില്ലാതെ ജീവിക്കുന്ന ഒരു ആളാണ് പ്രണവ് മോഹൻലാൽ. അദ്ദേഹത്തിന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും എല്ലാം തന്നെ വ്യത്യസ്തമാണ്.
പ്രണാവ് മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഹൃദയമെന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. ഒരു അഭിനേതാവ് എന്ന നിലയിൽ തന്റെ കരിയറിലെ മികച്ച അഭിനയം പുറത്തെടുക്കാൻ പ്രണവ് മോഹൻലാലിനെ ഈ ചിത്രത്തിലെ കഴിഞ്ഞു എന്നാണ് നിരൂപകർക്ക് ഉൾപ്പെടെ എല്ലാവരും അഭിപ്രായപ്പെട്ടത്.
എന്നാൽ അടുത്തിടെ സംവിധായകനായ സുരേഷ് കൃഷ്ണൻ തുറന്നു പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഹൻലാൽ എന്ന നടനെ അറിയാത്തവരാണ് പ്രണവ് മോഹൻലാലിന്റെ സിംപ്ലിസിറ്റി കുറിച്ച് ഇത്ര വാനോളം പുകഴ്ത്തുന്നത്.
പ്രണവ് മോഹൻലാൽ വളരെയധികം സിംപിളാണ് ഡൗൺ ടു എർത്ത് ആണ്. ആരുടെ കൂടെ വേണമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കും ഒരുപാ വിരിച്ചു കൊടുത്താൽ അവിടെ കിടക്കും. നിങ്ങൾക്ക് മോഹൻലാൽ എന്നതിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇത് നിങ്ങൾക്ക് ഒരു പുതുമയായി തോന്നുന്നത് മോഹൻലാൽ ഇതിനപ്പുറം സിംപ്ലിസിറ്റി സ്വന്തമായി കൊണ്ടുനടക്കുന്ന മനുഷ്യനാണ്.
പക്ഷേ മോഹൻലാലിനെപ്പോലെ സിനിമയിൽ അഭിനയത്തോട് മാത്രം പ്രണവ് മോഹൻലാലിനെ യാതൊരു താൽപര്യവും ഇതുവരെ തോന്നിയിട്ടില്ല. താല്പര്യമില്ലാതെ അഭിനയിച്ചിട്ടും കുഞ്ഞാലിമരയ്ക്കാറിൽ പ്രണവ് മോഹൻലാൽ നല്ല പ്രകടനം പുറത്തെടുത്തു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് പ്രണവ് മോഹൻലാൽ പണ്ട് ഒരു ഇംഗ്ലീഷ് ഡ്രാമയിൽ അഭിനയിച്ചിട്ടുണ്ട്. അത് കണ്ടതിനു ശേഷം പ്രിയദർശൻ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. അവന്റെ തന്ത ഒന്നുമല്ലടെ, അതിനേക്കാൾ അടിപൊളി ആയിട്ടാണ് അവൻ ചെയ്തിരിക്കുന്നത് എന്നായിരുന്നു പ്രിയദർശനെ മറുപടി എന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് കൃഷ്ണൻ അഭിപ്രായപ്പെട്ടത്.