തമിഴിൽ ഒട്ടേറെ അഭിപ്രായങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് വിജയസേതുപതി മാധവനും മത്സരിച്ചഭിനയിച്ച വിക്രം വേദ എന്ന ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പൂർത്തീകരിക്കുകയാണ് ടീം. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഹൃതിക് റോഷൻ ആണ് ചിത്രത്തിലെ ഷൂട്ടിംഗ് പൂർത്തീകരിച്ച് അതിനെക്കുറിച്ച് തന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. തമിഴിൽ സൂപ്പർ ഹിറ്റായ ഓടികൊണ്ടിരുന്ന ചിത്രമാണ് വിക്രം വേദ ഋതിക്റോഷൻ ചിത്രത്തിലെ സംവിധായകരായ ഗായത്രി പുഷ്കറും ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്
ചിത്രത്തിന്റെ റിലീസിന് വേണ്ടി വളരെ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് സൈഫ് അലി ഖാൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഹൃതിക്റോഷൻ പറഞ്ഞു. കൂടാതെ സെയ്ഫ് അലി ഖാൻ റെ പിന്തുണയില്ലായിരുന്നെങ്കിൽ വേദിയാകാൻ തീർത്തും കഴിയില്ലായിരുന്നു എന്ന് തന്നെയാണ് താരം പറയുന്നത്. ഓരോ ദിവസവും ഷൂട്ടിംഗ് തുടങ്ങുമ്പോഴും കഴിയുമ്പോഴും ഉള്ള ആലിംഗനങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാൻ പോകുന്നത് എന്നും താരം തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ ചിത്രം റിലീസിന് എടുക്കുമ്പോൾ ആശങ്കകൾ ഒരുപാട് ഉണ്ടെന്ന് ഷൂട്ടിംഗ് പല സമയത്തും കഷ്ടതകൾ നിറഞ്ഞതായിരുന്നു ഒരുപാട് ചിത്രത്തിനു വേണ്ടി അവർ ചെയ്തിരുന്നു എന്നാണ് താരം പറയുന്നത്. സെപ്റ്റംബർ മുപ്പതാം തീയതി തീയേറ്ററുകളിലേക്ക് ആണ് ചിത്രമെത്തുന്നത് ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിശാൽ ശേഖരാണ് രാധിക ആപ്തെ രോഹിത് സാറഫ് യോഗിത ബീഹാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സന്തോഷകരമായ ഒരുപാട് ഓർമകളും നിമിഷങ്ങളും പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു ഈ ഷൂട്ടിംഗ്
ഒപ്പം തന്നെ ആക്ഷനും ത്രില്ലും എല്ലാം തന്നെ നിലനിർത്തിക്കൊണ്ട് ചിത്രം ഒരുക്കുന്നതിനായി ഞങ്ങൾ നൽകേണ്ടിവന്ന കഠിനാധ്വാനവും കഷ്ടതകളും ഏറെയാണ്. ഇതിന് എല്ലാത്തിനും ഫലം സെപ്റ്റംബർ മുപ്പതാം തീയതി തിയേറ്ററുകളിൽ കാണാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും താരം പറഞ്ഞു
സംവിധായകരുടെ മനസ്സിൽ കണ്ടതുപോലെ തന്നെ ചിത്രത്തെ മനോഹരമാക്കാൻ ഒരുവിധത്തിൽ സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വസിക്കുന്നത് സൈഫ് അലി ഖാൻ പിന്തുണയില്ലായിരുന്നെങ്കിൽ ഗ്രൂപ്പ് ഏത് ആകാൻ തീർത്തും കഴിയില്ലായിരുന്നു എന്ന് ഹൃതിക് റോഷൻ പറഞ്ഞ്