സൗത്ത് ഇന്ത്യ മുഴുവൻ ആഘോഷിച്ച ഒരു കാറ് വിവാഹമായിരുന്നു നയൻതാര വിഘ്നേശ് ദമ്പതികളുടെ കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ഒട്ടനേകം കാലങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും ലിവിങ് ടുഗദർ ആയിരുന്നു അതിനിടയ്ക്കാണ് ഇരുവരും ഇപ്പോൾ വിവാഹിതരാകുന്നുവെന്ന് വാർത്ത പുറത്തുവന്നതിനു സോഷ്യൽ മീഡിയ അതുകൊണ്ടുതന്നെ ഏറെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒരു താരവിവാഹം ആയിരുന്നു അത്.

വിവാഹത്തിന്റെ വസ്ത്രം ഭക്ഷണം വാഹനം ആഡംബരം എല്ലാം തന്നെ വാർത്തകളിൽ ഇടം നേടിയവയാണ് മാധ്യമങ്ങൾക്ക് പോലും എൻട്രി ലഭിക്കാതിരുന്ന വിവാഹപന്തലിലേക്ക് മലയാളത്തിൽ നിന്നും ആഗ്രഹിക്കുന്നത് ജനപ്രിയനായകൻ ആയ ദിലീപേട്ടൻ തന്നെയാണ് മലയാളം ഫിലിം മറ്റുള്ള താരരാജാക്കന്മാരുടെ താര സുന്ദരിമാരും ആരുംതന്നെ വിവാഹത്തിൽ പങ്കെടുതിരുന്നില്ല.

കൂടെ അഭിനയിച്ച സ്വന്തം നോക്കി ആണെന്ന് ഉണ്ടെങ്കിൽ മനസ്സിനക്കരെ വിസ്മയത്തുമ്പത്ത്, തസ്കരവീരൻ എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങളിലൂടെ മുൻനിര നായകന്മാരായ മമ്മൂട്ടി മോഹൻലാൽ ജയറാം എന്നിവരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും ബോഡി ഗാർഡ് എന്ന ചിത്രത്തിലൂടെ മാത്രം മലയാളത്തിൽ ദിലീപേട്ടനൊപ്പം താരസാന്നിധ്യം കാണിച്ച നയൻതാര എന്തുകൊണ്ടാണ് ദിലീപേട്ടനെ മാത്രം വിവാഹത്തിന് ക്ഷണിച്ചത് എന്ന് മനസ്സിലായില്ല

നിലവിൽ ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ് അപ്പോൾ ഇത്തരമൊരു താരത്തെ മാത്രം മലയാളത്തിൽനിന്നും തന്റെ കല്യാണത്തിന് ശ്രമിച്ചത് പിന്നിലെ ചേതോവികാരം എന്താണെന്ന് സോഷ്യൽ മീഡിയ ഇപ്പോഴും മനസിലായിട്ടില്ല ഇത്രയും ദൃഢമായ ഒരു ബന്ധം ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്. ഇതിൽ നിന്നും അനുമാനിക്കാവുന്ന ഒരു കാര്യമാണത് പലരും പലതവണ പറഞ്ഞ ആവർത്തിച്ചു കേട്ട ഒരു കാര്യമാണ്ആരൊക്കെ എന്തൊക്കെ രീതിയിൽ കുറ്റപ്പെടുത്തിയാലും തന്റെ സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ദിലീപിനോടുള്ള അത്ര പ്രാധാന്യമൊന്നും മറ്റൊരാൾക്കും സിനിമ രംഗത്ത് ഇല്ല എന്ന് തന്നെയാണ്.

അവശരായി കിടന്ന പല കലാകാരന്മാരെയും കൈപിടിച്ചുയർത്താനും സഹായിക്കുവാനും ദിലീപ് കാണിച്ചിട്ടുള്ള ആവേശം ഒന്നും cinema രംഗത്ത് ആരും തന്നെ കാണിച്ചിട്ടില്ല. ഫുൾ സോഷ്യൽ മീഡിയ നടന്നുകൊണ്ടിരിക്കുന്നത് നയൻതാരയുടെയും വിഘ്നേശ്വ എന്റെയും വിവാഹചിത്രങ്ങൾ ആണ്. ആരാധകരാണ് ഇത് പങ്കുവച്ചു കൊണ്ടിരിക്കുന്നത് അത്രയും ആരാധനയാണ് നയൻതാരയുടെ ഇപ്പോഴും പലർക്കും. മലയാളത്തിലൂടെ ആണ് നയൻതാര സിനിമാരംഗത്തേക്ക് പ്രവേശനം നടത്തുന്നത്. കൈരളി ചാനലിൽ അവതാരകയായി ആദ്യം മിനിസ്ക്രീനിലെ മുൻപിൽ എത്തുകയും പിന്നീട് തസ്കരവീരൻ മനസ്സിനക്കരെ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ഇടം നേടുകയും ചെയ്തു.nayanthara-wikky-mareiage-invitation-dileep

പിന്നീട് തമിഴിലേക്ക് പോയ നയൻതാര ഇടയ്ക്കിടെ മലയാള ചിത്രങ്ങളിൽ സജീവസാന്നിധ്യമായി കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ താരത്തിനെ ഇപ്പോഴും മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കോട്ടയത്തുള്ള തന്റെ ബന്ധുക്കളെ കാണാനായി താരവും വിഘ്നേഷും അടുത്തിടെ കേരളത്തിൽ വന്നു പോയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഒരു രൂപ പോലും മേടിക്കാതെയാണ് സൂര്യ ആ ഗസ്റ്റ് റോൾ ചെയ്തത്, വെളിപ്പെടുത്തി മാധവൻ

നടൻ മാധവൻ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ആണ്…

നമ്മൾ പിണങ്ങിയത് ഓർമ്മയുണ്ടോ : മോഹൻലാൽ മമ്മൂട്ടി കൂട്ടുകെട്ടിന്റെ ട്രെയിലർ വൈറലാകുന്നു

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും വീണ്ടും ഒന്നിച്ചു.ഇരുവരും വീണ്ടും ഒന്നിച്ചതിന്റെ വീഡിയോ…

ബോക്സോഫീസിൽ താളം കണ്ടെത്താനാവാതെ പതറി വിക്രം ദി ഹിറ്റ്ലിസ്റ്റ്

ഉലക നായകൻ കമൽ ഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത…

മരണത്തിലും വിരഹം പേറി മലയാളികളുടെ പ്രിയപ്പെട്ട ‘തകര’ യാത്രയായി

മുതിർന്ന നടനും ചലച്ചിത്ര നിർമ്മാതാവുമായ പ്രതാപ് പോത്തൻ ചെന്നൈയിൽ അന്തരിച്ചു. 70 കാരനായ പ്രതാപിനെ ചെന്നൈയിലെ…