- ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏറ്റവും പഴയ മോഹൻലാലിന്റെ ഒരു അഭിമുഖമാണ്. കൈരളി ടിവിയിൽ മുകേഷ് മോഹൻലാലിനെ അഭിമുഖം ചെയ്യുന്ന ഒരു ബൈറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്. ചില സിനിമകളുടെ സെറ്റിൽവച്ച് പ്രണയ രംഗങ്ങളിൽ നായികമാരൊടൊപ്പം അഭിനയിക്കുന്നതിനെ കുറിചാണ് മുകേഷ് മോഹൻലാൽ നോട് ചോദിക്കുന്നത്. ഒരുപാട് കാലങ്ങളായി ലാലിനോട് ചോദിക്കണമെന്ന് കരുതിയിരുന്നത് പലപ്പോഴും ചുറ്റിലും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു അതുകൊണ്ട് ചോദിക്കാൻ കഴിഞ്ഞില്ല എങ്കിലും ഇപ്പോൾ ഞാൻ അത് ചോദിക്കുകയാണ്.
- ഇത് ചോദിക്കണമെന്ന് മറ്റുള്ളവർക്കും ഒരുപാട് തോന്നിയിട്ടുണ്ടെങ്കിൽ ചോദിക്കാനുള്ള ധൈര്യം ആർക്കും ഉണ്ടായിട്ടുണ്ടാകില്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രണയ രംഗങ്ങളിൽ ഇഴുകിചേർന്ന് അഭിനയിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. പ്രണയരംഗങ്ങൾ അഭിനയിക്കുന്നതിൽ ഒരു പ്രത്യേക വൈദഗ്ധ്യം ലാലിനെ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പലപ്പോഴും ഇഴുകിച്ചേരുന്നതിൽ ഇനി അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
- ഇങ്ങനെ അഭിനയിക്കുമ്പോൾ നായികമാരുടെ എപ്പോഴെങ്കിലും ശരിക്കും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് മുകേഷ് മോഹൻലാലിനോട് ചോദിക്കുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെ പ്രണയരംഗങ്ങൾ ഒക്കെ സിനിമയിൽ ചെയ്യുമ്പോൾ നല്ല രസമായിരിക്കും അല്ല എന്ന് പക്ഷേ, ഒരുപാട് ആളുകളുടെ മുൻപിൽ വെച്ചാണ് നമ്മൾ ഇത്തരത്തിലുള്ള പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നത് എന്ന ഈ അവർക്കറിയില്ലല്ലോ. എങ്കിൽപോലും ലാലിന്റെ ഭാഗത്തുനിന്ന് അത്തരം പ്രണയ രംഗങ്ങളിൽ നൂറുശതമാനവും ഡെഡിക്കേഷൻ ഞാൻ കണ്ടിട്ടുണ്ട്.
- അത് തന്നെ വരുന്നതാണോ നായികമാരെ എപ്പോഴെങ്കിലും ശരിക്കും പ്രണയം തോന്നിയിട്ടുണ്ടോ. പ്രണയം എന്നത് വളരെ നിർമ്മലമായ അവസ്ഥയാണ്. ശരിക്കും അത് അനുഭവിച്ചറിയണം നമ്മൾ അതിനുവേണ്ടി എന്നൊന്നില്ല അഭിനയിക്കുന്ന സമയത്ത് ഒരല്പം പ്രണയം നമ്മൾ അവർക്കും നൽകും എന്നാൽ അവിടെയും കഴിയുന്നതോടെ അത് കഴിയുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.ഇത്തരത്തിലുള്ള സീനുകളിൽ ഇഴുകി ചേർന്ന് അഭിനയിക്കുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന പ്രണയം ശരിക്കും സ്വാഭാവികമാണ്.
- ആ ഷോട്ട് കഴിയുമ്പോൾ നമ്മൾ അത് കളയുക എന്നതാണ് വേണ്ടത് എന്നാണ് ലാലേട്ടൻ ഇതിനെ മറുപടി പറഞ്ഞത് തുടർന്ന് അത് തന്നെയാണ് എനിക്കും അറിയേണ്ടത് അത് അങ്ങനെ പോകുമോ ശരിക്കും അങ്ങനെ കളയാൻ സാധിക്കാറുണ്ട് അതോ കൂടെ കൊണ്ടു നടക്കുമോ എന്ന് തിരിച്ചു ചോദിക്കുന്നു. അതിനെ ചിരിച്ചുകൊണ്ട് ചിലത് കളയും ചിലത് കുറച്ചുനാൾ കഴിഞ്ഞ് കളയുമെന്നും ലാലേട്ടൻ അഭിപ്രായം പറയുന്നു. പിന്നാലെ അല്ല അല്ല ചിലത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങനെ അങ്ങ് മാറും എന്നും ലാലേട്ടൻ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മോഹൻലാലിനൊപ്പം വരില്ല മറ്റൊരു നടനും എന്നത് ഒരു വാസ്തവം തന്നെയാണ്.