അഭിനയം ഒരിക്കലും ഒരു പാഷൻ ആയി സ്വീകരിച്ച ഈ രംഗത്തേക്ക് വന്ന ഒരു ആളല്ല താൻ എന്നും എപ്പോഴും സയൻസ് സബ്ജക്റ്റ് കളോട് ആയിരുന്നു താൽപര്യമെന്നും കനികുസൃതി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമ എന്നതിനോട് ഒരിക്കലും ഒരു പാഷൻ തോന്നിയിട്ടില്ല എന്നാൽ നാടകത്തോട് തോന്നിയിട്ടുണ്ട് പക്ഷേ അഭിനയത്തിനുള്ള പാഷൻ തോന്നിയിട്ടുള്ളത്

മറിച്ച് ഒരുപാട് ആളുകളെ കാണുന്നതും അവരോട് ഇടപഴകുന്നതും നാടകത്തിലെ മൊത്തത്തിലുള്ള മേക്കിങ് അതിനോട് ഒക്കെയാണ് തനിക്ക് ഒരു പാഷൻ തോന്നിയിട്ടുള്ളത് എന്നും താരം പറഞ്ഞു. താൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഒരു എംബിബിഎസ് ഒക്കെ പഠിച്ച ഒരു ഡോക്ടർ ഒക്കെ ആകേണ്ട ആളായിരുന്നു. ഈ പേജിൽ കയറി പെർഫോം ചെയ്യുക അല്ലെങ്കിൽ ഒരുപാട് ആളുകൾ തന്നെ നോക്കി നിൽക്കുക അതിനൊക്കെ ഒത്തിരി വിരക്തി തോന്നിയിട്ടുള്ള ആളാണ് താൻ.
അതിനോട് ഒട്ടും കംഫർട്ടബിൾ അല്ലായിരുന്നു. പിന്നീട് തന്നെ ഇതിനോടെല്ലാം കംഫർട്ടബിൾ ആക്കിയത് നാടക കളരികളും തിയേറ്റർ എക്സ്പീരിയൻസ് നൃത്തവുമെല്ലാം തന്നെയാണ്. വൃത്തത്തിന് ഒരു പ്രത്യേക ഫാഷൻ തന്നെ തനിക്കുണ്ട് ഡാൻസ് ചെയ്യുമ്പോൾ ഒരു വലിയ പ്ലഷർ ലഭിക്കുന്നുണ്ട്. എല്ലാ മേഖലയിലാകെ തനിക്ക് ഒരു ഇഷ്ടം തോന്നിയിട്ടുള്ളത് നൃത്തതിനോട് ആണ്.
സാധാരണ ആസ്വാദക എന്ന നിലയ്ക്ക് മപ്പുറം കലയിലേക്ക് ഒരുപാട് കോൺട്രിബ്യൂട്ട ചെയ്യുന്ന ഒരു രീതിയിൽ ഒന്നും താൻ തന്നെ കണ്ടിട്ടില്ല. ബിടെക്കിന് പഠിക്കുന്ന പലരോടും ചോദിച്ചാൽ അല്ലെങ്കിൽ എൻജിനീയർ ആയിട്ടുള്ള പലരോടും ചോദിച്ചാൽ പറയും എഞ്ചിനീയറാവുക എന്നുള്ളത് എന്റെ ഒരു പാഷൻ അല്ലായിരുന്നു. ഒഴുക്കിനൊപ്പം നീന്തി എത്തിച്ചേരുന്നതാണ് ഇവിടെ എന്നൊക്കെ ശരിക്കും പറഞ്ഞാൽ സിനിമയിൽ തന്നെ ഭാവിയും ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ്.
എംബിബിഎസ് ഒക്കെ പഠിച്ച ഒരു ഡോക്ടറായി കാണാൻ തന്നെയാണ് തനിക്കും ആഗ്രഹം പിന്നീട് എന്താണ് അത് പഠിക്കാത്തത് എന്ന് പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട് ഉത്തരം കിട്ടിയിട്ടില്ല. മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചത് താരമാണ് കനികുസൃതി ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.