മലയാളത്തിലെ താര രാജാവായ മോഹൻലാൽ അധോലോക നായകനായ സ്റ്റീഫൻ നെടുമ്പളളി എന്ന വേഷത്തിൽ പ്രേക്ഷകരെ അതിശയിപ്പിച്ച മാസ് മസാല ചിത്രമാണ് ലൂസിഫർ എന്ന മലയാള ചിത്രം. ചിത്രത്തിലൂടെ പൃഥ്വിരാജിനെ മികച്ച നടനുള്ള വനിത ഫിലിം അവാർഡ് ലഭിക്കുകയുണ്ടായി. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡ് ലൂസിഫർ സ്വന്തമാക്കിയിരുന്നു.

ചിത്രം ഇറങ്ങിയതിനു പിന്നാലെ ചിത്രത്തിലെ രണ്ടാം ഭാഗമായ എംപുരാൻ എന്ന ചിത്രം ഉടൻ തന്നെ ആരംഭിക്കുമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതേ കുറിച്ചുള്ള വാർത്തകൾ ശരി വെച്ചുകൊണ്ടാണ് പൃഥ്വിരാജ് തന്റെ പിന്നീടുള്ള ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടത്. അടുത്തിടെ ഇറങ്ങിയ തന്റെ ചിത്രമായ ജനഗണമന എന്ന ചിത്രത്തിലെ പ്രസ് മീറ്റിൽ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ട തമ്പുരാൻ എന്ന ചിത്രം റെഡിയായി കൊണ്ടിരിക്കുകയാണ്.

2023 ഓടുകൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് ഇതേക്കുറിച്ച് പുറത്തുവിട്ടിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ആടുജീവിതത്തിലെ ഷൂട്ടിങ്ങിനു വേണ്ടി അൽജീരിയ യിലും തുടർന്ന് ജോർജ് യിലും പോകാൻ ഇരിക്കുകയായിരുന്നു പൃഥ്വിരാജ്. ഈ സമയത്ത് തന്നെ മുരളിഗോപിയും തന്നെ കാണാനായി അൽജീരിയ യിലേക്ക് വരും ആ സമയം കൊണ്ട് ഞങ്ങൾ രണ്ടുപേരും കൂടി ചർച്ച ചെയ്തു ചിത്രത്തിന് തിരക്കഥ പൂർത്തിയാകുമെന്നാണ് ഇതേക്കുറിച്ച് പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ ഈ വാർത്തകളെ ശരിവെച്ചു കൊണ്ടാണ് ഇപ്പോൾ മുരളിഗോപി തന്റെ സോഷ്യൽ മീഡിയയിലൂടെ എംപുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിരിക്കുന്നു റെഡി ഫോർ ലോഞ്ച് എന്ന ഒരു ചിത്രവും പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റ് മായി പൃഥ്വിരാജ് സുകുമാരനും എത്തിയിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ വെയിറ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്ന ചിത്രം. ഒന്നാം ഭാഗമായ ലൂസിഫർ ഇന്ത്യ റെക്കോർഡുകൾ എല്ലാംതന്നെ പേടിക്കും എന്ന് പ്രേക്ഷകർക്കും സംവിധായകനും മറ്റ് അണിയറ പ്രവർത്തകർക്കും ഉറപ്പുള്ള ചിത്രമാണ് എമ്പുരാൻ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിലവിൽ ഇവിടെ നമ്മുക്ക് എതിരാളികളെ ഇല്ല, തുറന്ന് പറഞ്ഞു മെഗാസ്റ്റാർ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ…

മാസ്റ്ററിനു ശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്ന ദളപതി 67 ; സ്ഥിരീകരിച്ചു സംവിധായകൻ ലോകേഷ് കനകരാജ്.

മാനഗരം എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ചു പിന്നീട് കൈദി എന്ന കാർത്തി ചിത്രത്തിലൂടെ…

ഒറ്റ കോളിൽ ടൊവിയോട് കഥ പറഞ്ഞതുപോലെ എന്നോടും കഥ പറഞ്ഞൂടെ? | PRIYANKA CHOPRA JONAS

ഡിസംബർ 24 ന് നെറ്റ്ഫ്ലിക്സിൽ മിന്നൽ മുരളിയുടെ പ്രീമിയറിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ, പ്രിയങ്ക ചോപ്ര ജോനാസ്…

ബോക്സോഫിസിനെ പഞ്ഞിക്കിടാൻ മമ്മൂക്കയും ലാലേട്ടനും വൈശാഖ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു?

മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് വളരെ കാലമായി ഇരുവരുടെയും ആരാധകരും…