മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അമൃതാ സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് അമൃത മിനിസ്ക്രീനിലേക്ക് വരുന്നത് തുടർന്ന് യിലൂടെ ഗസ്റ്റ് ആയി വന്ന ബാല എന്ന നടനുമായി പ്രണയത്തിലാവുകയും തുടർന്ന് അത് വിവാഹത്തിലേക്ക് നയിക്കുകയും ചെയ്തു ഇരുവർക്കും അവന്തിക എന്ന് പേരുള്ള ഒരു മകളും ഉണ്ട്.

അതിനു ശേഷമാണ് താരം ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ വരുന്നത് ബിഗ് ബോസിന്റെ മൂന്നാം സീസണിൽ ആണ് താരം പങ്കെടുക്കുന്നത്. പക്ഷേ കൊറോണ ഭീഷണിമുഴക്കി അതിനോടനുബന്ധിച്ച് മുടങ്ങുകയും താരം വീട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്തു. താര തന്നെ തന്റെ അനുജത്തി അഭിരാമി യുമായി ഒരുമിച്ച് നടത്തുന്ന അമൃതംഗമയ എന്ന മ്യൂസിക് ബാൻഡും സ്വന്തമായി ഉണ്ട്. അമൃതംഗമയ എന്ന മ്യൂസിക് ബാന്റിന്റെ പ്രോഗ്രാമുകൾക്ക് ആരാധകർ ഏറെയാണ്.

താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയമായി ഇരിക്കുന്നത്. സംഗീതസംവിധായകനായ ഗോപിസുന്ദർ എന്നോടൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പുതിയ തുടക്കങ്ങൾ കുറിച്ച് എഴുതി കൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത് താരത്തിന് ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകൾ കുമിഞ്ഞുകൂടി കൊണ്ടിരിക്കുകയാണ്.

ഇരുവരുടെയും വിവാഹം കഴിഞ്ഞ് വിവാഹത്തിലേക്ക് നയിക്കുന്ന ചിത്രങ്ങളാണ് ഇത് എന്ന രീതിയിലുള്ള കമന്റുകൾ ആണ് താഴെ വന്നുകൊണ്ടിരിക്കുന്നത് താരത്തിനും ഗോപി സുന്ദറിനും ആശംസകൾ നേരുന്നു എന്നിങ്ങനെയുള്ള കമന്റുകൾ താരത്തിന് ചിത്രത്തിന് താഴെ ലൈക്കുകൾ വാരിക്കൂട്ടുകയും ആണ്. ഗായികയായ അഭയ ഹിരണ്മയി യുമായി വിവാഹം കഴിഞ്ഞ താരമാണ് ഗോപിസുന്ദർ എന്നാൽ ഇപ്പോൾ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞപ്പോൾ ആരാധകർ യഥാർത്ഥത്തിൽ ഒന്നും മനസ്സിലാകാതെ കമന്റുകൾ ചെയ്തു കൂട്ടുകയാണ്.

ഏതായാലും ഇരുവരും പുതിയ ഒരു തുടക്കത്തിലാണ് തുനിഞ്ഞിറങ്ങിയ ഇരിക്കുന്നത് എന്നാണ് ചിത്രം വഴിവെക്കുന്ന സൂചനകൾ.

Leave a Reply

Your email address will not be published.

You May Also Like

അനിയത്തിപ്രാവ് ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമ, ഇപ്പോൾ കുറ്റബോധം തോന്നുന്നു ; തുറന്നു പറഞ്ഞു നടൻ കൃഷ്ണ..

അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമ ആണെന്ന് തുറന്നു പറഞ്ഞു നടൻ കൃഷ്ണ.. നിർഭാഗ്യവശാൽ ആണ് ആ…

ഞാൻ വിചാരിച്ചാൽ എനിക്ക് ലോക പ്രശസ്തയാകാം, സിനിമയില്ലെങ്കിലും ഞാൻ ജീവിക്കും

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി…

ഒരു സിനിമയ്ക്കായി ഒത്തുകൂടിയവർക്കെല്ലാം പുരസ്കാരം, സന്തോഷം പങ്കുവെച്ച് ടീം തങ്കം

സഹീദ് അറാഫത്ത് എന്ന സംവിധായകൻ പുതിയ ചിത്രമാണ് തങ്കം എന്ന ചിത്രം ചിത്രത്തിലെ ഷൂട്ടിങ്ങിനു വേണ്ടി…

ഇത് മലയാളികൾക്ക് അഭിമാന നിമിഷം, ചരിത്ര നേട്ടവുമായി സിബിഐ ഫൈവ്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…