തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ എപ്പോഴും ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ഗ്ലാമർ താരമാണ് മാളവിക മോഹനൻ ആരാധകരുടെ പ്രിയപ്പെട്ട താരത്തെ ആദ്യമായി കണ്ടത് വിജയുടെ സൂപ്പർ ചിത്രമായ മാസ്റ്ററിലൂടെ യാണ്തമിഴകത്ത്. തുടർന്ന് ധനുഷ് നായകനായ എത്ര ചിത്രമായ മാരൻ എന്ന ചിത്രത്തിലും കാലത്തെ കാണാൻ സാധിച്ചിരുന്നു ഈ ചിത്രത്തിന്റെ ഭാഗമായ ഷൂട്ട് ചെയ്ത ഒരു കിടപ്പറ രംഗത്തെക്കുറിച്ച് ഒരു ആരാധകൻ ഫെയ്ക്ക് അക്കൗണ്ടിലൂടെ ചോദിച്ച ചോദ്യത്തിന് ഉരുളക്കുപ്പേരി മറുപടി നൽകിയിരിക്കുകയാണ് ട്വിറ്ററിലൂടെ താരം.

തന്റെ ആരാധകരുമായി എപ്പോഴും സംഭവിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മാളവിക മോഹനൻ. അതിന്റെ ഭാഗമായി ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി നടത്തിയ സംവാദത്തിലൂടെ ആണ് താരത്തിന് ഒരു ഫെയ്ക്ക് അക്കൗണ്ടിലൂടെ ഇത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്. ഇതിനുത്തരം ആയി ഈ ലോകത്തിലെ ഏറ്റവും ദുഃഖം ഏറിയ സ്ഥലമാണ് നിങ്ങളുടെ തല എന്നാണ് മാളവിക മോഹനൻ ഉത്തരം നൽകിയത്.

മറ്റൊരു രസകരമായ കമന്റ് വന്നത് ഇപ്രകാരമാണ് നിങ്ങൾക്ക് അഭിനയിക്കാൻ അറിയില്ല നിങ്ങളുടെ ഗ്ലാമറസ് ഫോട്ടോകളും ഫോട്ടോഷൂട്ടുകൾ ഉം കണ്ടു കൊണ്ട് മാത്രമാണ് ആരാധകർ നിങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ നിങ്ങളെ പിന്തുടരുന്നത് എന്നാണ്.

ഇതിന് മറുപടിയായി താരം പറഞ്ഞത് ഇപ്രകാരമാണ് താങ്കളും എന്നെ പിന്തുടരുന്നുണ്ട് ല്ലോ താങ്കളും അപ്പോൾ എന്റെ ഫോട്ടോഷൂട്ടുകൾ ഉടെ ആരാധകനാണോ എന്നാണ്. തന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകർ ഇലേക്ക് എത്തിക്കുന്ന താരമാണ് മാളവിക.

താര ത്തിന്റെ ഇത്തരം ചിത്രങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത്. നടിയെ പിന്തുണച്ചുകൊണ്ട് വിമർശിച്ചുകൊണ്ട് ഒട്ടനേകം പേരാണ് ട്വിറ്ററിൽ മാളവിക നടത്തിയ സംവാദത്തിൽ പങ്കെടുത്തത്.
