പാട്ടുകാരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ വുമായ ബ്ലെസ്ലീ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളാണ്. ഷോ ഇപ്പോൾ അൻപതാം എപ്പിസോഡും കഴിഞ്ഞ് ഏകദേശം പകുതി ഭാഗം ആയിരിക്കുന്നു. ഇതിനോടകം തന്നെ ഷോയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ബ്ലെസ്ലി ക്കായിട്ടുണ്ട്. മറ്റു മത്സരാർത്ഥികളെ കാൾ മികച്ച രീതിയിലാണ് blesslee ഇപ്പോൾ മത്സരിച്ചു കൊണ്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെയിം പ്ലാനോടും സ്ട്രേറ്റർജി യോടുകൂടി ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന ആളാണ് ബ്ലെസ്ലി.

ഇതിനോടകം തന്നെ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ദിൽഷാദ് പ്രസന്നനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. ഇതേ തുടർന്ന് താൻ ബ്ലെസ്ലിയെ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത് എന്നും മറ്റൊരു രീതിയിൽ തന്നെ കാണരുത് എന്നും ദിൽഷ തന്നെ ഈ കാര്യത്തിൽ പ്രതികരിച്ചിരുന്നു. ഇത് തികച്ചും ബ്ലസ്ലിയുടെ ഗെയിം പ്ലാൻ ആണ് എന്ന് അഭിപ്രായവുമായി താരത്തിനെ ബന്ധുക്കളും വീട്ടുകാരും രംഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അതേ അഭിപ്രായം ശരിവെച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത് താരത്തിനെ തന്നെ മുൻകാമുകി ആണ്.

താരം ഷോയിൽ കാഴ്ചവെക്കുന്ന പ്രകടനങ്ങളും താരത്തിന് മത്സരങ്ങളിൽ ഉള്ള മുന്നേറ്റവും എല്ലാം തന്നെ വളരെ മികച്ചതാണ്. ഇപ്പോൾ 50 ദിവസങ്ങൾ പിന്നിട്ട് അതിനുശേഷം താരം ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റൻ ആയി മാറിയിരിക്കുകയാണ്. blesslee യുടെ ഈ പ്രണയ നാടകങ്ങളെ ശരിവെച്ചുകൊണ്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത് ബ്ലസിയുടെ മുൻ കാമുകിയായ കൃഷ്ണ രാജൻ ആണ്. തനിക്ക് മുൻപ് ടോക്സിക് ആയ ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു എന്നും അത് പിന്നീട് താൻ തന്നെ ഒഴിവാക്കി എന്നും താരം ഷോയിൽ പറയുകയുണ്ടായി.

ഇത്തരത്തിൽ ഇതിന് ശരിവെച്ചുകൊണ്ട് കൃഷ്ണ പറഞ്ഞിരിക്കുന്നത് ടോക്സിക് കാമുകി താൻ തന്നെയാണ് എന്നാണ്. ഒരു ഷോർട്ട് ഫിലിമിനെ ഭാഗമായാണ് ബ്ലസിയും ആയി സൗഹൃദത്തിൽ ആവുന്നത് എന്നും തുടർന്ന് അത് പ്രണയത്തിലേക്ക് വഴിവെച്ചു. പിന്നീട് പരസ്പരമുള്ള അഭിപ്രായഭിന്നതകൾ മൂലം ആ ബന്ധം ഉപേക്ഷിക്കേണ്ടിവന്നു എന്നും കൃഷ്ണ പറയുന്നു ബ്ലെസ്ലിയുടെ നിഷ്കളങ്കമായ സംസാര രീതി തന്നെയാണ് തനിക്ക് ബ്ലെസ്ലിയോട് ഇഷ്ടം തോന്നാൻ കാരണമായത് എന്നും താരം പ്രതികരിച്ചു. ബ്ലെസ്ലി ഇപ്പോഴത്തെ കാണിക്കുന്ന അവസ്ഥയിൽ പുച്ഛം തോന്നുന്നു എന്നും ദിൽഷ തന്നെയാണ് ബ്ലെസ്ലിക്ക് ചേർന്നത് എന്നും കൃഷ്ണ ഇതിനോട് പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തമ്പാൻ്റെയും ആൻ്റണിയുടേയും കാവൽ എങ്ങനൊണ്ട്? കാവൽ റിവ്യൂ വായിക്കാം

നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപി ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ നിതിൻ രഞ്ജി പണിക്കരുടെ കാവൽ…

സൂര്യ സാറുമായി ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ഇന്റർനാഷണൽ പ്രൊജക്റ്റ്‌

തമിഴ് സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു സംവിധായകൻ ആണ് ലോകേഷ് കനകരാജ്. തന്റേതായി…

മരക്കാറിന്റെ റെക്കോർഡ് മറികടക്കാനാവാതെ പതറി കെ.ജി.എഫും ബീസ്റ്റും

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

മമ്മൂട്ടി സാറിന്റെ സിബിഐ സീരീസ് പോലെ സിനിമയെടുക്കാൻ ആഗ്രഹമുണ്ട്

തമിഴ് സിനിമയിലെ ഏറെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ചിത്രമാണ് ലോകേഷ്…