കൈതി മാസ്റ്റർ എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടുത്ത ചിത്രമാണ് വിക്രം. കമലഹാസൻ വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി കൊണ്ടാണ് ലോകേഷ് കനകരാജ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു മുഴുനീള കമലഹാസൻ ഫാനായ ലോകേഷ് കനകരാജ് പറഞ്ഞിരിക്കുന്നത് അത് ഇതുപോലെ എന്റെ മാത്രം ചിത്രമായിരിക്കുമിത് എന്നാണ്. ചിത്രത്തിന്റെ പ്രിയ റിലീസ് ഇവന്റ് കഴിഞ്ഞദിവസം നടന്നിരുന്നു. കൂടാതെ ചിത്രത്തിന്റെ ഭാഗമായി കമലഹാസനും ലോകേഷ് കനകരാജ് ടീമും കേരളത്തിലേക്ക് വരാൻ ഇരിക്കുകയാണ്. ഈ അവസരത്തിലാണ് ലോകേഷ് കനകരാജ് തന്റെ ഉലകനായകനെ കുറിച്ചുള്ള ആ സത്യം പുറത്തു പറഞ്ഞിരിക്കുന്നത്.

വിക്രം എന്ന തന്റെ ചിത്രത്തിൽ കമലഹാസൻ വേണ്ടി 32 ദിവസമാണ് താൻ മേക്കപ്പ് ചെയ്തു കൊടുത്തത്. യഥാർത്ഥത്തിൽ മറ്റൊരാൾ ആയിരുന്നു മേക്കപ്പ് ചെയ്യേണ്ടിയിരുന്നത് എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലം അദ്ദേഹത്തിന് എത്താൻ കഴിയാതെ ഇരിക്കുകയും പിന്നീട് വിഷമിച്ചു ഘട്ടത്തിൽ കമൽ സാറിനോട് പേർ ഞാൻ തന്നെ മേക്കപ്പ് ചെയ്തു തരട്ടെ എന്ന് ചോദിച്ചു. ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ ലേക്കുള്ള ചോരപുരണ്ട മേക്കപ്പ് ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ഈ വിഎസ് പറഞ്ഞതിനെ തുടർന്ന് താൻ തന്നെ അദ്ദേഹത്തിന്റെ കാരവനിൽ കയറിയിരുന്ന് അദ്ദേഹത്തിന്റെ മുഖത്ത് മേക്കപ്പ് ചെയ്തു കൊടുത്തു. മേക്കപ്പ് കഴിഞ്ഞ കണ്ണാടിയിൽ നോക്കി അതിനു ശേഷം അദ്ദേഹം തന്നോട് ചോദിച്ചത് ഇപ്രകാരമാണ്. ഇനിയുള്ള 32 ദിവസം ഈ കണ്ടിന്യൂയിറ്റി നിലനിർത്തിക്കൊണ്ട് ആരാണ് തനിക്ക് മേക്കപ്പ് ചെയ്തു തരിക എന്ന ആണ്. ഒട്ടും മടിക്കാതെ തന്നെ സർ ഞാൻ തന്നെ 32 ദിവസവും മേക്കപ്പ് ചെയ്തു തരാമെന്ന് ലോകേഷ് കനകരാജ് സമ്മതിക്കുകയായിരുന്നു.

താൻ ഒട്ടേറെ ആരാധിക്കുന്ന കമൽ സാറിന് വേണ്ടി മേക്കപ്പ് ചെയ്തു കൊടുക്കാൻ കഴിഞ്ഞത് വളരെയധികം സന്തോഷിക്കുന്നു. ആ സമയത്ത് താൻ മറ്റൊന്നും ചിന്തിച്ചിരുന്നില്ല എനിക്ക് സാറിൽ നിന്നും മറ്റെന്താണ് വേണ്ടിയിരുന്നത് മാത്രമാണ് ഞാൻ ചിന്തിച്ചത്. കമൽഹാസൻ വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ ചിത്രത്തിൽ നരേൻ കാളിദാസ് ജയറാം എന്നിങ്ങനെയുള്ള മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. കമലഹാസൻ റ്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ചിത്രം ആയതുകൊണ്ടുതന്നെ ലോകേഷ് കനകരാജ് എന്ന സംവിധായകൻ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വിക്രം എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ആണ്.
