ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ആയി മാറിയ പേര് ആണ് അമ്പിളി. ടിക് ടോക് എന്ന ആപ്പ് വഴിയാണ് അമ്പിളി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുത്തുമണി എന്ന് തുടങ്ങുന്ന സംസാരശൈലി അമ്പിളിക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കി കൊടുത്തിരുന്നു.

അങ്ങനെ അത്യാവശ്യം കുറെ പേർക്ക് അറിയാവുന്നിരിക്കെ അറിജ്യൂ തന്റെ യൂട്യൂബ് ചാനൽ വഴി അമ്പിളിയുടെ വീഡിയോ റോസ്റ്റ് ചെയ്തപ്പോഴാണ് വലിയ ഒരു റീച്ച് സോഷ്യൽ മീഡിയ വഴി അമ്പിളിക്ക് ലഭിച്ചത്. ഇതിന് ശേഷം അമ്പിളിക്ക് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. അതുപോലെ തന്നെ വിമർശകരുടെ എണ്ണവും വർദ്ധിച്ചിരുന്നു. ഒരുപാട് ആളുകൾ മുത്തുമണിയെ ട്രോൾ ചെയ്ത് രംഗത്ത് വന്നിരുന്നു. എന്നാൽ അമ്പിളിയുടെ വിഡിയോയും ആ സംസാര ശൈലിയും ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ അമ്പിളിയുടെ ആരാധകർ ആയി.

കുറച്ച് നാളുകൾക്ക് മുൻപ് ഒരു പെൺകുട്ടിയെ അമ്പിളി പീഡിപ്പിച്ചു എന്ന് കേസ് വരികയും അമ്പിളിക്ക് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ആ സംഭവത്തിന് ശേഷം ആ പെൺകുട്ടി തന്നെ അമ്പിളിയെ സപ്പോർട്ട് ചെയ്ത് രംഗത്ത് വന്നിരുന്നു. തങ്ങൾ ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും ഇനിയുള്ള ഒരുമിച്ചാണ് ജീവിതം എന്നും പെൺകുട്ടി പറഞ്ഞു. അതിന് ശേഷം കുറേക്കാലം അമ്പിളിയ്ക്കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ ഇരുവരുടെയും കല്യാണം കഴിഞ്ഞ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇരുവരുടെയും കുഞ്ഞും കല്യാണത്തിന് ഇവർക്കൊപ്പം ഉണ്ട്. ഏതായാലും ഇരുവരുടെയും കല്യാണ വാർത്ത സോഷ്യൽ മീഡിയ എറ്റെടുത്ത് കഴിഞ്ഞു. വലിയ ആഹ്ലാദത്തിൽ ആണ് അമ്പിളിയുടെ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘അടിപൊളി ലെവല്‍.. രോമം എണീച്ച് നില്‍ക്കുന്ന ദിവസം’; വിജയുടെ ബീസ്റ്റ് ആഘോഷമാക്കി ആരാധകര്‍.

ബീസ്റ്റ് റീവ്യൂ. ദളപതിയുടെ ഒരു ONE MAN ഷോ. മൊത്തത്തിൽ Average. ഒരു അന്താരാഷ്ട്ര തീവ്രവാദ…

ജോണി വാക്കറിന് രണ്ടാം ഭാഗം : വെളിപ്പെടുത്തലുമായി സംവിധായകൻ

ദേശാടനം, കളിയാട്ടം, പൈതൃകം, ശാന്തം,4 ദി പീപ്പിൾ, ഹൈവേ, ജോണി വാക്കർ….. ഇതെല്ലാം ഒരേ സംവിധായകന്റെ…

കാവ്യമാധവനെക്കാളും മിടുക്കി മഞ്ജു വാരിയർ ; കാരണം വെക്തമാക്കി ഭാഗ്യലക്ഷ്മി

ഒരുക്കാലത്ത് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ സ്വന്തം താരറാണിമാരാമാണ് മഞ്ജു വാരിയറും, കാവ്യ മാധവനും.…

കെജിഎഫ് നിർമ്മാതാക്കൾ നിർമിക്കുന്ന പുതിയ ചിത്രത്തിൽ സൂര്യയും, ദുൽഖറും, നാനിയും നായകന്മാർ

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ദേയനായ താരം ആണ് ദുൽഖർ സൽമാൻ. 2012 ൽ…