മമ്മൂക്കയുടെ ഒരു ഭീഷ്മപർവം കഴിഞ്ഞതിനുശേഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായിരുന്നു സിബിഐ 5 ബ്രെയിൻ ചിത്രം ഇന്നലെ ഞായറാഴ്ച തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. ഉണ്ടാക്കിയ പൈപ്പിൻ ഓളം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും ഒരു സാധാരണ സിബിഐ പടം കണ്ടിരിക്കുന്ന എല്ലാ പ്രതീക്ഷകൾ ഓടുകൂടി കാണാവുന്ന ചിത്രമാണ് സിബിഐ 5 എങ്കിലും, ചിത്രം പറഞ്ഞ കാത്തിരിപ്പുകൾ നില നിർത്തിയോ എന്നതാണ് മറ്റൊരു പ്രേക്ഷകർ ഉന്നയിക്കുന്ന ചോദ്യം.

ഇതേതുടർന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകൻ മമ്മൂക്ക ചിത്രമായ സിബിഐ 100 കോടി ക്ലബ്ബിൽ ഇടം നേടും എന്ന് പ്രവചിച്ചിരുന്നു അഥവാ ഇടം നേടിയ അല്ലെങ്കിൽ തന്നെ പാതി മീശ പഠിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വാക്കുപാലിച്ചു ഇരിക്കുകയാണ് ഈ പ്രേക്ഷകൻ. മമ്മൂക്കയുടെ മുൻപിറങ്ങിയ ചിത്രമായ ഭീഷ്മപർവ്വം തന്നോളം പൈപ്പ് നിലനിർത്താൻ സിബിഐ വന്ന് കഴിഞ്ഞിട്ടില്ല എന്നും അതുകൊണ്ടുതന്നെ താൻ തന്നെ പകുതി മീശ വടിച്ചു കൊണ്ട് വാക്കുപാലിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന് ലഭിച സമ്മിശ്ര പ്രതികരണം അതിനോട് അനുബന്ധിച്ചാണ് താരം തന്നെ മീശ വടിച്ചതെന്നും ഈ ചിത്രം താൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞുകൊണ്ട് താരം ചിത്രം പങ്കു വയ്ച്ചു. 36 വർഷത്തിനുശേഷം അതേ കഥാപാത്രമായി സിബിഐ 5 ബ്രെയിൻ എന്ന ചിത്രത്തിൽ മമ്മൂട്ടി എന്ന നടൻ തിളങ്ങുമ്പോഴും മമ്മൂട്ടിയുടെ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാൽ കാത്തിരിപ്പിനെ പ്രതീക്ഷ നിലനിർത്തി ഇല്ലെന്ന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത് കൂടാതെ വളരെക്കാലത്തിനുശേഷം മലയാളികളുടെ സ്വന്തം ജഗതി ചേട്ടനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് കൂടാതെ മുകേഷ് അനൂപ് മേനോൻ രമേശ് പിഷാരടി രഞ്ജിപണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1988 ലാണ് ആദ്യ മമ്മൂട്ടി ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത് ഈ സീരീസിൽ പിന്നീട് ജാഗ്രത സേതുരാമയ്യർ സിബിഐ നേരറിയാൻ സിബിഐ എന്നിങ്ങനെയുള്ള സിബിഐ ചിത്രങ്ങളും പുറത്തിറങ്ങുകയുണ്ടായി.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എന്നാണ് സിബിഐ 5 ബ്രെയിൻ എന്ന ചിത്രം. കെ മധു സംവിധാനം ചെയ്ത മുൻപത്തെ കാലങ്ങളിലെ പോലെ തന്നെ എസ് എൻ സ്വാമി തിരക്കഥ എഴുതി മമ്മൂട്ടി നായകനായി തന്നെയാണ് ഈ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ബാഗ്രൗണ്ട് മ്യൂസിക് ക്യാമറ വർക്കും തന്നെയാണ് ചിത്രത്തിൽ എടുത്തു പറയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലയാളത്തിലെ ഒരു മുൻനിര നായകനുമായി നിത്യ മേനോൻ പ്രണയത്തിലോ?

നിലവിലെ തലമുറയിലെ ഏറ്റവും കഴിവുള്ള ഇന്ത്യൻ നടിമാരിൽ ഒരാളെന്ന പേര് പ്രശസ്തയാണ്‌ നിത്യ മേനോൻ നേടിയിട്ടുണ്ട്.…

കെ.ജി.എഫ് ട്രെയിലർ റെക്കോർഡ് മറികടന്ന് ദളപതി വിജയിയുടെ ബീസ്റ്റ് ട്രെയിലർ

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

ജയിലർ ആയി വിളയാടാൻ സ്റ്റൈൽ മന്നൻ; തലൈവർ 169 ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു അണിയറപ്രവർത്തകർ

ബീസ്റ്റ് എന്ന ചലച്ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 169…

പുഴു ഒടിടിയിൽ വമ്പൻ ഹിറ്റ്‌, വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന പി ടി സംവിധാനം ചെയ്ത് മെയ്‌ 12ന്…