ഡോക്ടർ എന്ന തമിഴ് ചിത്രത്തിന് ശേഷം സംവിധായകൻ നെൽസൺ പുറത്തിറക്കിയ മറ്റു ചിത്രമാണ് ബീസ്റ്റ് എന്ന വിജയ് നായകനായ ചിത്രം. കെജിഎഫ് ചാപ്റ്റർ ടു എന്ന ഭീമാകാര ചിത്രത്തോടൊപ്പം ഉള്ള ക്ലാഷ് റിലീസ് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വിചാരിച്ചത് പോലെ തന്നെ കെജിഎഫ് തീയേറ്ററുകൾ അടക്കിഭരിച്ച കഴിഞ്ഞിരുന്നു

. എങ്കിലും മോശം അല്ലാതെയുള്ള അഭിപ്രായം നേടാൻ ബിസ്റ്റ് എന്ന വിജയ് ചിത്രത്തിന് സാധിച്ചിരുന്നു. വിജയ് പൂജകളുടെ എന്നിവരടങ്ങുന്ന പ്രധാന കഥാപാത്രങ്ങളുടെ താരനിരയാണ് ബീസ്റ്റ് എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നും ഷൈൻ ടോം ചാക്കോയും ബീസ്റ്റിന്റെ ഭാഗമായിരുന്നു. എന്നാൽ ഒരു തരത്തിൽ ചിത്രത്തിനെതിരെ വിജയ് ഫാൻസ് തന്നെ രംഗത്ത് വന്നിരുന്നു ചിത്രത്തിനെതിരെ ഉള്ള വ്യാപക പ്രതിഷേധമാണ് വിജയ് ഫാൻസ് അസോസിയേഷൻ രേഖപ്പെടുത്തിയത്.

എന്നാലിപ്പോൾ ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ട് വിജയുടെ അഭിനയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് നിർമ്മാതാവ് അഭിരാമി രാമനാഥൻ ആണ്. ബീസ്റ്റ് എന്ന ചിത്രം വളരെ നല്ല ഒരു ചിത്രമാണ് എന്ന വിജയ് എന്ന നടൻ അഭിനയപ്രതിഭ തികച്ചും ചിത്രത്തിൽ പ്രകടമായി കാണാൻ സാധിക്കുന്നുണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിജയ് വളരെ കഴിവുള്ള ഒരു നടനാണ് നല്ല സംവിധായകരുടെ കൈയിൽ കിട്ടിയാൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കുന്ന സൂപ്പർസ്റ്റാർ തന്നെയാണ് വിജയ്.

ഓസ്കാർ അവാർഡ് വരെ നേടാൻ തരത്തിൽ കഴിവുള്ള നടനാണ് വിജയ്. കഴിഞ്ഞ ദിവസമാണ് ബീച്ച് എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാൽ തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് മോൺസ്റ്റർ ഹിറ്റായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ഇത്രക്ക് വലിയ ഹൈപ്പും ക്ലാഷ് റിലീസും ഒന്നുമില്ലാതിരുന്നെങ്കിൽ നല്ല രീതിയിൽ ഇറങ്ങി വിജയിച്ചു മുന്നേറേണ്ട ഒരു നല്ല ചിത്രം തന്നെയാണ് ബീസ്റ്റ്

Leave a Reply

Your email address will not be published.

You May Also Like

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടൻ അദ്ദേഹമാണ് ; ദിലീഷ് പോത്തൻ..

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചും, സെലിബ്രിറ്റി റോൾ മോഡലിനെക്കുറിച്ചും തുറന്നു…

രജനിക്കൊപ്പം വില്ലൻ വേഷത്തിൽ വിനായകനും ആകാംക്ഷയോടെ ആരാധകർ

ബീസ്റ് എന്ന ചലച്ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലർ…

യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ടീസർ

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഭാഗം 1-ന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം…

ഓ ടി ടി പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ പേർ കണ്ട മലയാള സിനിമ ഒരു അഡാർ ലവ് എന്ന് ഒമർ ലുലു

സാരംഗ് ജയപ്രകാശ്, ലിജോ പാണാടൻ എന്നിവരുടെ തിരക്കഥയിൽ ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി…