ബാലതാരമായി സിനിമയിലെത്തിയ പിന്നീട് മലയാളികളുടെ സ്വന്തം നായികയായി തുടരുന്ന താരമാണ് നടി കാവ്യാമാധവൻ. ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു കയും നിരവധി പുരസ്കാരങ്ങൾ തേടുക എത്തുകയും ചെയ്ത താരം കൂടിയാണ് കാവ്യ. കാവ്യാ മാധവന്റെ അഭിമുഖങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ കാവ്യ കുറച്ചുനാളുകൾക്കു മുമ്പ് സൗന്ദര്യത്തെയും ബുദ്ധിയെയും കുറിച്ചുള്ള തന്റെ അഭിപ്രായം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി.. ആ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ ; സിനിമാനടി മാർക്ക് അല്പം ബുദ്ധി കുറവാണ് എന്നാണ് പലരുടെയും ധാരണ.. ഞാനൊക്കെ വന്നതു കൊണ്ടാണോ ഇങ്ങനെ ഒരു ധാരണ എന്ന് അറിയത്തില്ല. പക്ഷേ അങ്ങനെയൊരു ധാരണ പലരിലും ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ആദ്യമായിട്ട് ഒരു പാട്ട് എഴുതിയപ്പോഴും പലർക്കും അത്ഭുതം ആയിരുന്നു. സത്യം പറ നീ തന്നെയാണോ എഴുതിയത് എന്നൊക്കെ ആയിരുന്നു പലരുടേയും ചോദ്യങ്ങൾ.

പാട്ട് എഴുതുകയും പാടുകയും ചെയ്ത കാവ്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കാണാൻ വളരെ ഭംഗിയുള്ള, നന്നായിട്ട് ഡാൻസ് ചെയ്യുന്ന നന്നായിട്ട് അഭിനയിക്കുന്ന കുട്ടി അത്രയേ ഉള്ളൂ. അതിൽ കൂടുതൽ ഒന്നും നീ ചെയ്യേണ്ട എന്നുള്ള ഒരു ധാരണയാണ്. ഇനി എന്തെങ്കിലും ചെയ്താൽ അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ്.. കാവ്യാമാധവൻ പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലോകേഷ് ചിത്രമായ ദളപതി 67 ലൂടെ ആരാധകരുടെ പ്രിയജോഡി വീണ്ടും; ആവേശത്തിൽ ആരാധകർ

ഓരോ ആരാധകനും നടന്മാരെയും നടിമാരെയും താരാരാധനയോടെ ഇഷ്ടപ്പെടുന്നതുപോലെ, തന്നെയാണ് സിനിമയിലെ ജോഡികളെയും ഇഷ്ടപ്പെടുന്നത്. ചില വിജയ്…

ജി സി സിയിൽ മികച്ച പ്രതികരണങ്ങളുമായി ബീയൊണ്ട് ദി സെവൻ സീസ്‌ വിജയകരമായി പ്രദർശനം തുടരുന്നു

കഴിഞ്ഞ മാസം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ഒരു ചിത്രം ആണ് ബീയൊണ്ട് ദി സെവൻ സീസ്‌.…

കെജിഎഫ് നിർമ്മാതാക്കൾ നിർമിക്കുന്ന പുതിയ ചിത്രത്തിൽ സൂര്യയും, ദുൽഖറും, നാനിയും നായകന്മാർ

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ദേയനായ താരം ആണ് ദുൽഖർ സൽമാൻ. 2012 ൽ…

ഒമർ ലുലു ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാലും രക്ഷിത് ഷെട്ടിയും?

മലയാള സിനിമയുടെ ആക്ഷൻ രാജാവ് ആണ് ബാബു ആന്റണി. മലയാള സിനിമയുടെ തൊണ്ണൂറുകളിൽ തന്റെ ആക്ഷൻ…