വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതയായ താരമാണ് നമിത ബൈജു. സർവ്വോപരിപാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് നമിത അഭിനയരംഗത്തെത്തുന്നത്.. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും അതി ഗംഭീര പ്രകടനമാണ് നമിത ബൈജു കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു ബോസിനെ കുറിച്ച് മമിത തുറന്നു പറയുകയാണ്. തനിക്ക് ആറര കോടിയുടെ ആസ്തി ഉണ്ടെന്നും, തന്റെ പ്രായം 25 ആണ് എന്നൊക്കെയുള്ള ഗോസിപ്പുകൾ തന്നെ ഒരുപാട് തളർത്തിക്കളഞ്ഞു എന്നാണ് മമിത പറയുന്നത്..

താരത്തിന്റെ വാക്കുകൾ ഇങ്ങനെ ; എന്റെ ആസ്തി അഞ്ചര കോടി ആണെന്ന്.. ഇത് കേട്ടിട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. അതിൽ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്നു കണ്ടെത്തി, ആര് എഴുതി വിടുന്നു എന്നൊന്നും അറിയില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമയിലെത്തുന്നത്. തന്റെ അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത്.

ആദ്യം തനിക്ക് സിനിമയിൽ തുടരാൻ അത്ര താല്പര്യം ഉണ്ടായിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ സിനിമയിൽ തന്നെ തുടർന്നു പോകാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും നമിത തുറന്നു പറയുന്നു..
