ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോറസ്റ്ററിൽ സംപ്രേക്ഷണം തുടങ്ങിയിരിക്കുന്നു. മുൻപ് നടന്നിട്ടുള്ള സീസണുകളിലെല്ലാം തന്നെ ഉലാത്തുപ്പോലെ എല്ലാ രീതിയിലുമുള്ള ആഘോഷങ്ങളും പ്രശ്നങ്ങളും എല്ലാം തന്നെ ഈ സീസണിലും പ്രേക്ഷകർക്ക് ആസ്വദിക്കാവുന്നതാണ്. ഒട്ടേറെ ശക്തരായ മത്സരാർത്ഥികൾ ഈ സീസണിലും ഉണ്ട്. ഈ സീസണിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരരാജാവ് തന്നെയാണ്ഈസീസണിലും ബിഗ് ബോസ് എന്ന ഷോയുടെ അവതാരകൻ.

മാർച്ച 27 മുതലാണ് ഏഷ്യാനെറ്റിലും ഒപ്പം തന്നെ ഡിസ്‌നി പ്ലസ് ഹോടിസ്റ്റാറിലും ഈ ഷോ സംപ്രക്ഷണം തുടങ്ങുന്നത്. കോവിഡ് മഹാമാരി പിടി മുറുക്കിയത് മൂലവും മറ്റു പല കാരണങ്ങളാലും ഇതിനു മുൻപുള്ള മറ്റു രണ്ടു സീസണുകളും ഇടയ്ക്ക് വച്ച് നിർത്തിയിരുന്നു. 100 ദിവസവും തങ്ങളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളിൽ നിന്നും ഫോണോ മറ്റു സൗകര്യങ്ങളോ ഒന്നും ഇല്ലാതെ ഒരു മുൻ പരിചയവും ഇല്ലാത്ത മറ്റു മത്സരാര്ഥികള്ക്കൊപ്പം കഴിയുക എന്നത് തന്നെയാണ് ഈ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത.

മുൻ സീസണുകളെക്കാളും ഒട്ടേറെ വാശിയും വ്യത്യസ്തമായ മത്സരങ്ങളും എല്ലാം കൊണ്ടും തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു ഷോയാണ് ബിഗ് ബോസ്. വ്യത്യസ്തമായ സ്വഭാവത്തിനുടമകളായ പല മേഖലയിൽ നിന്നുള്ള ആളുകളാണ് ഇക്കുറി മത്സരാര്ഥികളായി ബിഗ് ബോസ് ഹൊസ്സിനകത്തുള്ളത്. മുൻ വര്ഷങ്ങളേക്കാൾ ഭയങ്കരമായ കടുത്ത മത്സരങ്ങളും സ്ട്രെറ്റർജികളുമാണ് വരാനിരിക്കുന്നത് എന്നൊരു സൂചന ഷോയ്‌ഡ്‌ അണിയറ പ്രവർത്തകരും ലാലേട്ടനും പുറത്തു വിട്ടിരുന്നു. ഈ വിവരങ്ങളെ ശരി വക്കുന്ന അത്തരത്തിലുള്ള വാർത്തകളാണ് ബിഗ് ബോസ് ഹൊസ്സിൽ നിന്നും പുറത്തു വരുന്നത്.

എന്തായാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെയെല്ലാം പച്ചയായ ജീവിതവും സ്‌ക്രീനിൽ പ്രേക്ഷർക്ക് കാണാൻ സാധിക്കും എന്നതാണ് ഈ റിയാലിറ്റി ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യത്തെ സീസണിൽ സാബുമോൻ അബ്ദു സമദ് ആയിരുന്നു ഷോയുടെ വിജയി. തുടർന്നുള്ള രണ്ടാം സീസണിൽ പാതി വഴിയിൽ ഷോ മുടങ്ങിയതിനാൽ ആ സീസണിൽ വിജയി ഉണ്ടായിരുന്നില്ല. പിന്നീട് നടന്ന മൂന്നാം സീസണിലാണ് അതിനു ശേഷം ഫൈനൽ നടക്കുകയും വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തത്. ഗ്രൂപ്പ് കളിയ്ക്ക് നില്‍ക്കാതെ ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ ഹൗസില്‍ ശത്രുക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

You May Also Like

സൂര്യ സർ ഒരു കംപ്ലീറ്റ് ആക്ടർ ആണ്, തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴിന് പുറമെ ഹിന്ദിയിലും…

കെജിഎഫ് ഒരു ചരിത്രം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു യാഷ്

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ സർവ്വ കാല സിനിമാ റെക്കോർഡുകൾ തകർത്ത് വെന്നിക്കൊടി പാറിച് മുന്നേറുകയാണ്…

അങ്ങനെ സിനിമയിലെ സ്ഥിരം വഴിപോക്കന് ഇത് സ്വപ്ന സാഫല്യം; ശങ്കർ ചിത്രത്തിൽ കമല ഹാസനൊപ്പം അതും നെടുമുടിക്കു പകരക്കാരനായി

വിഖ്യാത താരമായ കമല ഹസ്സൻ നായകനായി ഇറങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ എന്ന ചിത്രം. എന്നാൽ ഇപ്പോൾ…

കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ചു പേർളി മാണി; കുടുംബത്തിലേക്ക് പുതിയ ഒരാള്കുടെ വരുന്നു

മലയാളി കുടുംബപ്രേക്ഷകർക്ക് ഒട്ടേറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം എന്ന ഈ…