വിപണി കീഴടക്കാൻ നൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്. ഇന്ന് വിപണിയിൽ പല ബ്രാന്‍ഡുകളുടെയും സാനിറ്ററി പാടുകൾ സുലഭമാണ്. ഇത്തരത്തിൽ സാനിറ്ററി പാടുകളിൽ ഭ്യത്യസ്തതയുമായി വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ് മൈ ഓൺ മറ്റേർണിറ്റി പാഡ്സ് എന്ന സാനിറ്ററി നാപ്കിൻ കമ്പനി.

ശുദ്ധമായ കോട്ടണിലും ബെൽറ്റ് കോട്ടണിന്റെയും സഹായത്തോടെ വികസിപ്പിച്ചെടുത്ത സാനിറ്ററി നാപ്കിൻ ബ്രാൻഡ് ആണ് മൈ ഓൺ മറ്റേർണിറ്റി പാഡ്സ്. 420 എംഎം വലുപ്പത്തിൽ ഒഡോർ ലോക്ക് ഉള്ള സോഫ്റ്റ് ആൻഡ് ബേസ്ഡ് മറ്റേർണിറ്റി പാടുകൾ ആണ് മൈ ഓൺ.

ഇത് 100 ശതമാനം പരിശുദ്ധമായ കോട്ടൺ ടോപ് ഷീറ്റിന്റെ സംരക്ഷണം നൽകുന്നു. കൂടാതെ 100 ശതമാനം വായുസഞ്ചാരം നൽകുന്ന വിവിധ 8 ലയേറുകളും ഇതിനുണ്ട്. കൂടാതെ ലീക്കേജ് തടയുന്നതിനും കൂടുതൽ ഉൾക്കൊള്ളാനുള്ള ശേഷിയും ഇവക്കുണ്ട്. ഇതിന്റെ നീളവും വീതിയും അതിനനുസരിച്ചു ഡിസൈൻ ചെയ്തിട്ടുള്ളതാണ് അതിനാൽ തന്നെ ധരിക്കുന്നവർക്ക് ഏറ്റവും വലിയ കംഫോര്ട് നൽകാൻ ഇത് സഹായകമാകുന്നു.

കൂടാതെ സാധാരണ ഉണ്ടാകുന്ന ദുർഗന്ധത്തെയും ഇത് ചെറുക്കുന്നു. ഇത് തികച്ചും സാധാരണ സ്ത്രീകളുടെയും പ്രത്യേകിച്ച് ഏതൊരു പ്രായത്തിലുള്ള സ്ത്രീകളുടെയും ചര്‍മത്തിന് ഏറ്റവും അനുകൂലമാണ്. ഇത് മൂലം പ്രസവശേഷം ഉള്ള സ്ത്രീകളുടെ പല പ്രശ്നങ്ങൾക്കും ഒരു പരിധി വരെ ഇത് ആശ്വാസകരമാവുന്നു. പോസ്റ്റ് പാർട്ടം ഡിപ്രെഷൻ പ്രസവാനന്തര പരിചരണങ്ങൾ എന്നിങ്ങയുള്ള സമയങ്ങളിൽ നിങ്ങളെ പരിപൂർണ്ണ സന്തോഷ വൃത്തിയായി വക്കുകയും നിങ്ങളുടെ മൂഡ് സ്വിങ്ങുകളെ കണ്ട്രോൾ ചെയ്യാനും ഇത് ഒരു പരിധിവരെ സഹായിക്കുന്നു.

2020 മാർച്ച 2 ആം തിയ്യതി അംഗമാലിയിലാണ് ആണ് മൈ ഓൺ കോട്ടൺ മറ്റേർണിറ്റി പാഡ്സ് എന്ന ഈ പ്രോഡക്റ്റ് ആദ്യമായി ലോഞ്ച് ചെയ്യുന്നത്. 2021 ലെ ബിസിനസ് ഗട്സി അവാർഡ് ജേതാക്കളായ മൈ ഓൺ പോസ്റ്റുപാർട്ടം മറ്റേർണിറ്റി പാടുകളാണ് ഇന്ന് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ എല്ലാ പ്രധാന ഔട്ലെറ്റുകളിലും ഇപ്പോൾ ഈ പ്രോഡക്റ്റ് അവൈലബിൾ ആണ്.