നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ വീണ്ടും വെളിപ്പെടുത്തലുമായി പുറത്ത് പേടിക്കുന്നത് നടൻ കൊല്ലം തുളസി ആണ്. അദ്ദേഹം ജയിലിൽ പോയി ദിലീപേ സന്ദർശിച്ചപ്പോൾ ഉള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ജയിൽ വാസം അനുഭവിച്ച ഇരുന്നു ഏകദേശം മൂന്ന് മാസത്തോളം ആണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത് എന്നാൽ ഈ ഇടവേളയിൽ അദ്ദേഹത്തെ തന്റെ പല സഹപ്രവർത്തകരും മറ്റും ജയിലിലെത്തി സന്ദർശിച്ചിരുന്നു. ദിലീപ് മാനസികമായി പിരിമുറുക്കങ്ങൾ ഏറെ അനുഭവിക്കുന്നു എന്നാണ് പലരും പുറത്തുവിട്ടത് വിവരങ്ങൾ.

ഒട്ടും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പ്രിയനടൻ എന്നാണ് ആർ ശ്രീലേഖ ഐപിഎസ് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെ കുറിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ എതിർപ്പുമായി മുന്നോട്ടുവന്നിരുന്നു ആൻഡ് സന്ദർശിച്ചിരുന്ന വേളയിൽ ദിലീപിന് യാതൊരു പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നു അദ്ദേഹത്തിന് ജയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു എന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാർ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്.

എന്നാൽ ഇതിന്റെ മറ്റൊരു ഭാഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് നടൻ കൊല്ലം തുളസി ആണ് താൻ ജയിലിൽ പോയി ദിലീപിനെ സന്ദർശിച്ചിരുന്ന അപ്പോൾ ദിലീപിന് അവസ്ഥകണ്ട് സഹിക്കുന്നില്ല എന്നാണ് കൊല്ലം തുളസി ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 2017 ഫെബ്രുവരി മാസം പതിനേഴാം തീയതി ആണ് കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ച് നടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. മുഖ്യപ്രതിയായ പൾസർ സുനി അടങ്ങുന്ന കേസിൽ ദിലീപിന്റെ പേര് മാസങ്ങൾക്കുശേഷമാണ് പലയിടത്തുനിന്നും അലയടിച്ച കേട്ടുകൊണ്ടിരുന്നത്

എന്നാൽ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ക്ക് ശേഷം ജൂലൈ പത്താം തീയതി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 83 ദിവസമാണ് ദിലീപ് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞത് തുടർന്ന് പൾസർ സുനി ജയിലിൽനിന്ന് ദിലീപിനെ കത്തയക്കുകയും ഫോൺ വിളിക്കുകയും ചെയ്തിരുന്നു എന്ന അടിസ്ഥാനത്തിലാണ് ദിലീപിന് ശിക്ഷ വിധിച്ചത്. മൂന്നുമാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ദിലീപിനെ കാണാൻ നടൻ ജയറാം നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങി നിരവധി പ്രമുഖ വന്നു സന്ദർശിച്ചിരുന്നു.

എന്നാൽ കൊല്ലം തുളസി പറയണ താൻ ദിലീപിനെ കാണാൻ ജയിലിൽ പോയിരുന്നു ഈ കാര്യം താൻ ആരെയും അറിയിച്ചിരുന്നില്ല രഹസ്യമായാണ് ജയിലിലേക്ക് പോയത് താടിയും മുടിയും നീട്ടി വളർത്തി വല്ലാത്തൊരു അവസ്ഥയിലായിരുന്നു അന്ന് ദിലീപ്. ആ കാഴ്ച കണ്ടപ്പോൾ സഹിച്ചില്ല തിരിച്ചറിയാൻ പറ്റാത്തവിധം ദിലീപിനെ അങ്ങനെ കാണാൻ കഴിയുന്നില്ലെന്നും കൊല്ലം തുളസി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിനിമാരംഗത്തുള്ളവർ ക്കും അതിന് പുറത്തുള്ളവർക്കും ഒട്ടേറെ സഹായങ്ങൾ ചെയ്തിട്ടുള്ള താരമാണ് ദിലീപേട്ടൻ.