മലയാളത്തിലെ പ്രേക്ഷകർ ആസ്വദിച്ചു കാണുന്ന താര കുടുംബമാണ് മമ്മൂക്കയുടേതും ദുൽഖുറിന്റേതും അപ്പനും മകനും എന്നുള്ളതിലുപരി ദുൽഖുറിനു മമ്മൂക്ക ഒരു ഗുരു സ്ഥാനീയൻ കൂടിയാണ്. സൗന്ദര്യ സംരക്ഷണത്തിൽ മമ്മൂക്കയെപ്പോലെ തന്നെ ശ്രദ്ധിക്കുന്ന ഒരാളാണ് ദുൽഖുറും ഭാര്യ അമ്മാൾ സൂഫിയയും മകളായ മറിയം ഉം. മമ്മൂക്ക കോവിഡ് സമയത്തു ഒഴിവു സമയങ്ങൾ ആനന്ദകരമാക്കിയിരുന്നത് ദുല്ഖറിന്റെ മകളായ മറിയതിനോടൊപ്പമാണ്.

തന്റെ കൊച്ചു മകളോടൊപ്പം സമയം കളഞ്ഞിരുന്നു മമ്മൂക്ക ഇടയ്ക്കിടെ തന്റെ സോഷ്യൽ മീഡിയകളിലൂടെ അപ്ലോഡ് ചെയ്യുന്ന ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു എന്നാൽ അതിനു ശേഷം കുറുപ്പ് എന്ന ദുൽഖർ ചെയ്തത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ മമ്മൂക്കയുടെ ഫേസ്ബുക് പ്രൊഫൈലിൽ നിന്നും കുറുപ്പിന്റെ പോസ്റ്റുകൾ പുറത്തു വിറ്റിരുന്നത് വലിയ വാർത്തയായിരുന്നു.

മമ്മൂക്കയുടെ ഫോണിൽ നിന്നും ദുൽഖർ ആണ് അത് ചെയ്തത് എന്ന രീതിയിലുള്ള സംശയങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഈ സംശയങ്ങളെ സാധുകരിച്ചുകൊണ്ട് ദുൽഖർ നടത്തിയ കുറുപ്പ് എന്ന സിനിമയുടെ പ്രെസ്സ്മീറ്റിൽ വച്ച് ദുൽഖർ സമ്മതിച്ച കാര്യമാണ് താൻ തന്നെയാണ് വാപ്പച്ചിയുടെ ഫോൺ എടുത്തുകൊണ്ട് തന്റെ ചിത്രത്തിന്റെ പ്രൊമോഷൻ പോസ്റ്റുകൾ ഇട്ടിരുന്നു എന്നത്. എന്നാൽ അന്നൊന്നും മമ്മൂക്ക ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല എന്നാൽ അടുത്തിടെ ഇറങ്ങാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രമായ ഭീഷ്മപരവത്തിന്റെ പ്രെസ്സ്മീറ്റിനിടക്കാന് മമ്മൂക്ക ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്.

അത് അന്ന് എന്നോട് ചോദിച്ചു എന്റെ ഫോൺ എടുത്ത് അവൻ തന്നെയാണ് പോസ്റ്റ് ഇട്ടത് എന്ന കാര്യം ആണ് ആണ് മമ്മൂക്ക ഇപ്പോൾ ഇതിനെ കുറിച്ച് മാധ്യമങ്ങളോട് ഷെയർ ചെയ്തിരിക്കുന്നത്.
ബിഗ് ബി എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദ് എന്ന സംവിധായകനും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പർവം. ശ്രീനാഥ് ഭാസി സൗബിൻ ഷാഹിർ, ജിനു ജോസഫ്, ശ്രിന്ദ , ഫർഹാൻ ഫാസിൽ, ഷൈൻ ടോം ദിലീഷ് പോത്തൻ എന്നിവരും ചിത്ത്രതിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഗ്രാന്റ് പ്രസ് മീറ്റ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടത്തിയത് ഒട്ടേറെ മാധ്യമങ്ങളും സിനിമ പ്രവർത്തകരും ചടങ്ങി പങ്കെടുത്തിരുന്നു. അടുപ്പിച്ചു ലാലേട്ടന്റെ 3 സിനിമകകൾ ഇറങ്ങിയപ്പോഴും മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചിരുന്നു കാര്യം മമ്മൂക്കയുടെ ചിത്ത്രങ്ങൾ ഒന്നും അടുത്തിടെ ഇറങ്ങിയിരുന്നില്ല എന്നതാണ് അവസാനമായി ഇറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ് നു ശേഷം ഇപ്പോഴാണ് ഒരു മമ്മൂട്ടി ചിത്രം തിയ്യേറ്ററിൽ റിലീസ് ചെയ്യാൻ വേണ്ടി ഇരുന്നിരുന്നത്. അതുകൊണ്ടു തന്നെ ആരാധകർക്ക് ഒരു വിരുന്ന് തന്നെയായിരിക്കും ഈ മമ്മൂട്ടി അമൽനീരദ് ചിത്രം.