ഒരുപാട് നാളുകളായി ലോകത്തെയൊട്ടാകെ വിറപ്പിച്ചു കൊണ്ടിരുന്ന കോവിഡ് മഹാമാരി രാജ്യത്തു കെട്ടടങ്ങുന്നു . ഒരുപാട് നാളത്തെ പരിശ്രമത്തിനു ശേഷം കോവിഡിനെ ഇന്ത്യക്കാർ തോൽപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയാം. 2019 ഇത് ആണ് ലോകത്തിൽ ആദ്യമായി നോവൽ കൊറോണ വൈറസ് എന്ന പേരിൽ കോവിഡ്ആദ്യം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തുടർന്ന് 2020 ഇത് ഇന്ത്യയിലും പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ ആദ്യം പത്തനംതിട്ട റാന്നി സ്വദേശിക്കാണ് കോവിഡ് ആദ്യമേ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് ഒരുപാട് നാളേക് ലോകം മൊത്തത്തിൽ അടച്ചിടും ചെയ്തു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏഴായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,864 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള കോവിഡ്-അനുയോജ്യമായ പെരുമാറ്റം സർക്കാർ പാലിക്കുന്നുണ്ടെന്ന് വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം ബൈജൽ ട്വീറ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് കോവിഡ് -19 കേസുകൾ അതിവേഗം വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

24 മണിക്കൂറുകൾക്കുള്ളിൽ 6,915 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 16,864 പേർ രോഗമുക്തി നേടി. ആക്റ്റിവ് കേസുകളുടെ എണ്ണം ലക്ഷത്തിലും കുറഞ്ഞ് 92,472ലെത്തി. ഇത് 2020 മാർച്ചിലേതിനു തുല്യമാണ്. രാജ്യത്തെമ്പാടും കോവിഡ് ബൂസ്റ്റർ കുത്തിവയ്പ് തുടരുകയാണ്. എന്നാൽ, തുടർച്ചയായി 22 ദിവസമായി പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രാജ്യത്ത് 119 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ , പ്രതിദിന മരണങ്ങൾ 100 – ന് മുകളിൽ എത്തി. ഇതോടെ ആകെ മരണം 513,843 ആണ്. മരണ നിരക്ക് 1.20 ശതമാനമാണ്.